മനസ്സിലാവില്ല

“തലച്ചോറില്‍ തലനാര് കയറിയ പോലെ…”
“എന്ത് …?”
“തലച്ചോറില്‍ തലനാര് കയറിയ പോലെ… എന്ന്… എന്താ മനസ്സിലായില്ലേ..?”
“ഇല്ല…”
“പറഞ്ഞിട്ട് കാര്യമില്ല…”
“ഹൂം….? അതെന്താ…? ”
“തല പുണ്ണാക്കണ്ട…”
“അല്ല പറ എന്താ….?”
“തനിക്കു മനസ്സിലാവില്ല…”
“വൈ..? ടെല്‍ മീ…?”
“അത് മനസ്സിലാക്കാന്‍ തലച്ചോറ് വേണം..”
“വാട്ട്‌ ഡൂ യൂ മീന്‍…?”
തലച്ചോറില്ലെങ്കിലും… അറ്റ്‌ ലീസ്റ്റ് തലനാരെങ്കിലും വേണ്ടേ…?…യൂ ഹാവ് നൈതര്‍….”

-മര്‍ത്ത്യന്‍-

Advertisements

2 Comments Add yours

  1. nair says:

    ഒന്ന് മനസ്സിലായി ,തലച്ചോറിന് പകരം വയ്ക്കാന്‍ മനസ്സിനാകില്ല് ..ഐ മീന്‌ വാട്ട്‌ യു സെ 🙂

    1. മര്‍ത്ത്യന്‍ says:

      താങ്ക് യൂ…:)

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s